കണ്ടശ്ശാംകടവ്: അകായ് റോഡിൽ തേയ്ക്കാനത്ത് ലോന (84) നിര്യാതയായി. ഭാര്യ: മറിയം. മക്കൾ: ലീന, സെബാസ്റ്റ്യൻ, ലിന്റ. മരുമക്കൾ: ലാസർ, സെറിൻ, വിൻസെന്റ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.