വണ്ടൂർ: വെള്ളാമ്പുറം നായാട്ടുകല്ലിൽ രാമകൃഷ്ണൻ (കുട്ടൻ -54) നിര്യാതനായി.ഭാര്യ: രാധാമണി. മക്കൾ: ഷിജ, രമേഷ്, രമ്യ, പ്രജീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.