ഏങ്ങണ്ടിയൂർ: ആയിരംകണ്ണി ക്ഷേത്രത്തിന് തെക്ക് മണപ്പാട് പണിക്കശ്ശേരി വേലായുധന്റെ മകൾ തങ്കം (87) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.