തൊയക്കാവ്: തൈക്കണ്ടി ഇഖ്ബാലിന്റെ ഭാര്യ മെഹറുന്നിസ (54) നിര്യാതയായി. മക്കൾ: ഫവാസ്, ഫർസാന, ഫസ്മിൻ. മരുമക്കൾ: ഉവയ്സ്, ഷമൂൽ, നബീല.