ചാവക്കാട്: കടപ്പുറം മൂസ റോഡിൽ അഞ്ചങ്ങാടി സ്കൂളിന് പടിഞ്ഞാറ് പരേതനായ ചിന്നക്കൽ അഹമ്മദിന്റെ മകൻ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ഷരീഫ. മകൻ: മൊയ്നുദ്ദീൻ. മരുമകൾ: റഹീമ.