പുറത്തൂർ: പുതുപ്പള്ളിയിലെ ശാസ്ത എ.എൽ.പി സ്കൂളിന് സമീപം ഇട്ടികപറമ്പിൽ പാലക്കൽ ഖാദർകുട്ടി എന്ന ബാവഹാജി (72) നിര്യാതനായി. ദീർഘകാലം അത്താണിപ്പടിയിലെ പലചരക്ക് വ്യാപാരിയായിരുന്നു. പിതാവ്: പരേതനായ കുട്ടിരായിൻ മുസ്ലിയാർ. മാതാവ്: ഉമ്മാത്തക്കുട്ടി. ഭാര്യ: പരേതയായ ആയിശ. മക്കൾ: ശിഹാബ്, മുജീബ്, ബുഷറ, സാബിറ.മരുമക്കൾ: റഷീദ് പരിയാപുരം, സൈതാലി ഞാറമ്പ്, മുനീറ, അസ്മ. സഹോദരങ്ങൾ: ഹസ്സൻ കുട്ടി, ഹനീഫ, അലിക്കുട്ടി, നഫീസു, ബിയ്യുട്ടി, പരേതയായ കുഞ്ഞിമോൾ.