പുത്തൂർ: മേനകത്ത് പരേതനായ വാസുവിന്റെ ഭാര്യ ഭവാനി (75) നിര്യാതയായി. മക്കൾ: അജിത (റിട്ട. പ്രധാന അധ്യാപിക, ഗവ. ഹൈസ്കൂൾ, ഫോർട്ട് കൊച്ചി), ഗോകുൽദാസ് (ഇലക്ട്രീഷ്യൻ), ഹരിദാസ് (ധനലക്ഷ്മി ബാങ്ക്, വരന്തരപ്പിള്ളി). മരുമക്കൾ: മോഹൻ ബാബു (ഓയിൽ റിഫൈനറി), കാഞ്ചന, സിന്ധു, ബാബുരാജ് (റിട്ട. ബി.എസ്.എഫ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ.