പഴഞ്ഞി: ജെരുശലേം കുഴിപ്പുള്ളി വീട്ടിൽ മാത്യൂസിന്റെ ഭാര്യ ശേബ (49) നിര്യാതയായി. മക്കൾ: സിബി, ജോൺ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ശാരോൺ ഫെലോഷിപ് ചർച്ച് സെമിത്തേരിയിൽ.