പഴുവിൽ വെസ്റ്റ്: പാലക്കപറമ്പിൽ പരേതനായ മഹാദേവന്റെ ഭാര്യ അരുണ (74) നിര്യാതയായി. ചാഴൂർ ജി.എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ഷിനി, സുഹാസ്. മരുമകൻ: സന്തോഷ് (ലക്ഷ്മി ഇലക്ട്രോണിക്സ് തൃശൂർ).