പട്ടിക്കാട്: വാണിയമ്പാറ മഞ്ഞവാരി ഇടിമുഴിക്കൽ കുര്യാക്കോസ് (അപ്പച്ചൻ - 74) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ഷിജി, ഷിബു, ഷിജു. മരുമക്കൾ: സന്തോഷ്, സ്വപ്ന, സ്മിത. സംസ്കാരം വ്യാഴാഴ്ച 10ന് കൊമ്പഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.