തിരുവണ്ണൂർ: കീർത്തി നിവാസിൽ ഗോപാലൻ നായ്ക്കർ (86) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ഉഷ, സജയൻ, മുരളീധരൻ, ആശ, സെൽവരാജ്, സിന്ധു. മരുമക്കൾ: ലോകനാഥൻ, ബാലകൃഷ്ണൻ, ബാബു, ഉമ, സിന്ധു, പരേതയായ ലത.