മുക്കം: കുമാരനെല്ലൂർ, തടപ്പറമ്പിൽ, അമ്പലപ്പുറം ബീരാൻ കുട്ടി (65) നിര്യാതനായി. ഭാര്യമാർ: ബുഷ്റ, പരേതയായ ത്വാഹിറ. മക്കൾ: സൗദ, അബ്ദുസ്സലാം, ഷമീന, സഹീന, മുൻഷിറ, റഹ്മത്ത്, അസ്ലീന, ഖൈറുന്നിസ, അബ്ദുസ്സലീം, നസീറ, തസ്വി, തസ്ലി, അഹമ്മദ് കബീർ.