വെള്ളിപറമ്പ്: വെള്ളിപറമ്പ് ആറാം മൈൽ പുവ്വംപറമ്പത്ത് പരേതനായ പി.സി. കുഞ്ഞായിൻ കുട്ടിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: പി.പി. മുഹമ്മദ് റാഫി, ആമിനക്കുട്ടി, ആയിഷക്കുട്ടി. മരുമക്കൾ: സാജിദ, അഹമ്മദ് കോയ, അബു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെള്ളിപറമ്പ് ആറാം മൈൽ ലിവാഉൽ ഹഖ് ജുമാ മസ്ജിദിൽ.