കോഴിക്കോട്: വാർഷിപ്പ് ബിൽഡേഴ്സ് മസഗൺഡോക്ക് (മുംബൈ) റിട്ട. ജനറൽ മാനേജർ അയച്ചുകെട്ടി മുള്ളങ്കണ്ടി ശശീന്ദ്രൻ (73) ഗാന്ധിറോഡിലെ വസതിയിൽ നിര്യാതനായി. പരേതരായ എ. കണ്ണന്റെയും ടി.എം. മീനാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: മോഹൻറാം, ജയശ്രീ, ലതിക, സുഷമ, അനിൽകുമാർ.