മൂഴിക്കുളങ്ങര: കരിഞ്ഞാലിൽ ഗോപാലകൃഷ്ണന്റെ ഭാര്യ ശോഭന (62) നിര്യാതയായി. മക്കൾ: ശുഭ വിനോദ്, സുകേഷ് ജി. കൃഷ്ണൻ (കണ്ണൻ). മരുമക്കൾ: വിനോദ് (ഷൊർണൂർ), ശ്രീജ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.