ചങ്ങനാശ്ശേരി: പെരുന്ന പുതുപറമ്പിൽ പരേതനായ നാഗൂർകനിയുടെ മകൻ പി.കെ. സക്കീർ ഹുസൈൻ (46 -എസ്.ഐ, വിയ്യൂർ സെൻട്രൽ ജയിൽ) നിര്യാതനായി. ഭാര്യ: ലിംപ്സ സക്കീർ, മകൻ: നാഫിസ് ഹുസൈൻ. മാതാവ്: നബീസ ബീവി. സഹോദരങ്ങൾ: പി.എൻ. നൗഷാദ് (യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ), പി.എൻ. അനൂപ് (കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി), പി.എൻ. അമീർ (കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പേഴ്സനൽ അസിസ്റ്റന്റ്), താഹിറ, നസീറ.