കാഞ്ഞിരപ്പള്ളി: ആനക്കല്ല് നെടുംപറമ്പിൽ മേരിക്കുട്ടി എബ്രഹാം (74) നിര്യാതയായി. കുമളി അട്ടപ്പള്ളം വാണിയിടത്ത് കുടുംബാംഗമാണ്. ഭർത്താവ്: എബ്രഹാം. മക്കൾ: ടോമിച്ചൻ, സോഫി ജേക്കബ്. മരുമകൻ: ബെന്നി മാത്യു കൊച്ചുപറമ്പിൽ (ആധാരം എഴുത്ത്, പൊൻകുന്നം). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.