പേരൂർ: പടിഞ്ഞാറെ മാലിയിൽ പി.എം. ജേക്കബിന്റെ (ബാബു) ഭാര്യ ഓമന ജേക്കബ് (70) നിര്യാതയായി. പുത്തനങ്ങാടി കാഞ്ഞിരത്തിൽ കുടുംബാംഗമാണ്. മക്കൾ: ജിന്റ, ജിനോ. മരുമക്കൾ: പി.സി. സ്കറിയ പാടത്തുപറമ്പിൽ മീനടം, ഷിൻജു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ആഗോള മർത്തശ്മുനി യാക്കോബായ പള്ളി സെമിത്തേരിയിൽ.