ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് കൊട്ടാരത്തിൽ പറമ്പിൽ ബാലകൃഷ്ണൻ നായർ (67) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ജയകുമാർ, രതീഷ് കുമാർ. മരുമകൾ: ജ്യോതിലക്ഷ്മി.