വാണിമേൽ: നരിപ്പറ്റ കണ്ണോത്ത് പാലത്തിന് സമീപം എറോളിച്ചാലിൽ കവൂർ സാബിത്തിന്റെ ഭാര്യ ഹസീന (35)നിര്യാതയായി. പിതാവ്: പറമ്പത്ത് മമ്മദ് ഹാജി മുതുവടത്തൂർ. മാതാവ്: ആസ്യ. മക്കൾ; അഹ് നഫ്, അൻസൽ, അദ്ഹാൻ.