തുരുത്തി: ചങ്ങനാശ്ശേരി മുളയ്ക്കാംതുരുത്തി പാറയില്‍ ചിറയില്‍ പി.എസ്. ഷാജിയുടെ (റിട്ട. എച്ച്.എന്‍.എല്‍) ഭാര്യ ഗീത ഷാജി (56) നിര്യാതയായി. കൊല്ലം ചവറ തെക്കുംഭാഗം ചേമ്പുംകണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: മാളവിക (ദുബൈ), വൈഷ്ണവ് (ബ്രൂണെ). മരുമകന്: അരുണ്‍ (ദുബൈ). സംസ്കാരം പിന്നീട്.