ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി ഉമയാറ്റുകര ശ്രീപാര്‍വതി (വാര്യത്ത് ) വീട്ടില്‍ ടി.കെ. ബാലരാമന് പിള്ള (92) നിര്യാതനായി. ഭാര്യ: പാര്‍വതി തങ്കച്ചി. മക്കള്‍: ഗോപകുമാര്‍, ജയശ്രീ, രാജശ്രീ, ശ്രീകല, ശ്രീജിത്, ശ്രീജേഷ്. മരുമക്കള്‍: നിർമല , സുരേഷ് കുമാര്‍, സ്മിത, ദീപ്തി, പരേതരായ ജയകുമാര്‍, രാജി.