മുഹമ്മ: പഞ്ചായത്ത് പത്താം വാർഡ് പെസാക്ക് വായനശാലക്ക് സമീപം തെക്കേവെളിയിൽ പരേതനായ പുരുഷോത്തമന്റെ മകൻ പ്രസാദ് (52) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: ഷീല. മക്കൾ: അക്ഷയ്, ആദിത്യ.