അമ്പലപ്പുഴ: കരുമാടി പടിഞ്ഞാറെ മുറിയിൽ ശ്രീവിലാസം വീട്ടിൽ ശ്രീധരപ്പണിക്കർ (77) നിര്യാതനായി. ഭാര്യ തങ്കമണിയമ്മ. മക്കൾ. ജയശ്രീ, സതീഷ് കുമാർ, രാജീവ്കുമാർ. മരുമക്കൾ. അജിത്കുമാർ, ശ്രീലേഖ, രേവതി. സഞ്ചയനം ഞായറാഴ്ച രാവിലെ 9.00ന്.