തൃക്കുന്നപ്പുഴ: പാനൂർ തെക്കേത്തറയിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സൈനബ (65) നിര്യാതയായി. മക്കൾ: ഷംന, ഷെമി, ഷമീറ, റഹ്മത്ത്, ഉമ്മർകുഞ്ഞ്. മരുമക്കൾ: ഷുക്കൂർ, സജീർ, അൻസർ, മുസ്തഫ, നസീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പാനൂർ വരവുകാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.