കാട്ടൂർപേട്ട: തെക്കേ മാവുങ്കമണ്ണിൽ പി.കെ. നൗഷാദിന്റെ (ഷാനീസ് ഫാഷൻ, എരുമേലി) ഭാര്യ ഹൗലത്ത് (47) നിര്യാതയായി. തിരുവല്ല പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: നിസാം (ബഹ്റൈൻ), നിയാസ് (ഖത്തർ), നഫ്ല ടി. നൗഷാദ്. മരുമകൾ: തസ്നി.