അങ്കമാലി: നസ്രത്ത് നഗർ 221ൽ അറയ്ക്കൽ വീട്ടിൽ തോമൻ പൗലോസ് (75) നിര്യാതനായി. ഭാര്യ: പരേതയായ ആനി. മക്കൾ: സിനി, മാർട്ടിൻ. മരുമക്കൾ: സേവ്യർ, അനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സെന്റ് ജോർജ് ബസിലിക്ക പള്ളി സെമിത്തേരിയിൽ.