വെങ്ങോല: വെസ്റ്റ് വെങ്ങോല മങ്കുഴിയിൽ താമസിക്കുന്ന നെടുങ്ങാല മുണ്ടേത്ത് പരേതനായ മുഹമ്മദിന്റെ മകൻ ബാവക്കുഞ്ഞ് (73) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: ജസീറ, സഫറ, ഷഫീഖ്. മരുമക്കൾ: അലിയാർ, ഷെമീർ, മുബീന.