അലനല്ലൂർ: പാലക്കാഴിയിലെ പൂതൻക്കോടൻ കുഞ്ഞഹമ്മദ്കുട്ടി (84) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷെരീഫ്, സഫിയ, സക്കരിയ്യ, നസീറ, ഗഫൂർ. മരുമക്കൾ: അഷറഫ്, റഫീഖ്, ഫെബിന, സജ്ന, നാജിയ.