ആലുവ: പൂഞ്ചോടത്ത് (അൽ സോണാഫി) പി.എം. സുലൈമാൻ (82) നിര്യാതനായി. ഭാര്യ: റസിയ ബീഗം. മക്കൾ: സോണിയ (ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂൾ), സോഫിയ. മരുമക്കൾ: അലസ് (ബിസിനസ്), ജവഹർ (നേവൽ ബേസ്, കൊച്ചി). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് ആലുവ മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.