അലനല്ലൂർ: കർക്കിടാംകുന്ന് നല്ലൂർപുള്ളിയിലെ പരേതനായ പാലാറമ്പത്ത് ശങ്കരൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (87) നിര്യാതയായി. മക്കൾ: ശങ്കുണ്ണി, ശാന്തകുമാരി, നളിനി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സരസ്വതി, ചന്ദ്രൻ, ജയലക്ഷ്മി, പരേതനായ രാമചന്ദ്രൻ.