തോപ്പുംപടി: ചുള്ളിക്കൽ ബത്ലഹേം ഹാളിന് എതിർവശം മൊയ്തീൻക്ക വീട്ടിൽ എം.കെ. മുഹമ്മദ് (മമ്മ -86) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: എം.എം. അബ്ദുൽ നാസിർ (സെക്രട്ടറി, മാലാംപറമ്പ് പള്ളി), നജീബ്, നസീറ, മൻസൂർ (ഗ്രീൻ ട്രാൻസ്പോർട്സ്), നിസാർ (ഗ്രീൻ വാട്ടർ), സജീന. മരുമക്കൾ: റസിയ, ബീന, എം. ഹബീബുള്ള (കൗൺസിലർ, കൊച്ചി നഗരസഭ), സഫീന, സനിത, സാഹിർ.