തൂക്കുപാലം: കുറുപ്പ് കണ്ടത്തില്‍ കൊന്താലം റാവുത്തറുടെ ഭാര്യ ഐഷ ബീവി (85) നിര്യാതയായി. മക്കള്‍: കാസിം (റിട്ട. കെ.എസ്.ഇ.ബി), കെ.കെ. ബഷീര്‍ (റിട്ട.ഫോറസ്റ്റ് റേഞ്ചര്‍), സുബൈര്‍ (ന്യൂസിലാന്റ് ഹോട്ടല്‍, തൂക്കുപാലം) സൈനബ, സുഹറ, അഡ്വ. കെ. കനിയപ്പന്. മരുമക്കള്‍: സുബൈദ, സൈനബ, സലീന, ഹൈദ്രോസ് കുമളി, മുഹമ്മദ് ഖാന്, ജലീല (സപ്ലൈകോ, പുറ്റടി).