എടത്തല: മാളേക്കപ്പടി പുളിമൂട്ടിൽ യൂസുഫിന്റെ ഭാര്യ റാബിയ (54) നിര്യാതയായി. മക്കൾ: റുക്സാന, അഫ്ഷാന. മരുമക്കൾ: സാലിൻ മസൂദ്, അൻസാർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുഴിവേലിപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.