എടത്തറ: അഞ്ചാംമൈൽ പുതുക്കുളങ്ങര നടുമുറി വീട്ടിൽ അബ്ദുൽ റഹ്മാൻ (ചെറുതുക്ക -71) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്തുമ്മ. മക്കൾ: മെഹർബാൻ, സലാം, ഇബ്രാഹിം, സീനത്ത്, ഷാജിത. മരുമക്കൾ: ജബ്ബാർ, മുഹമ്മദ് ഹുസൈൻ, അനീഷ്.