പുത്തൂർ: എഴുത്തച്ഛൻ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ തങ്കം (93) നിര്യാതയായി. മക്കൾ: ഹരിദാസ്, ശിവദാസ്, ദേവദാസ്, ഭവദാസ് (പാലക്കാട് മുനിസിപ്പാലിറ്റി 11ാം വാർഡ് കൗൺസിലർ). മരുമക്കൾ: ലീന, ബിന്ദു, ഷജിത, പരേതയായ ശകുന്തള.