മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ നീരോലിക്കല്‍ പരേതനായ എന്‍.വി. ജോസഫിന്റെ ഭാര്യ എം.സി. കത്രീന (90, റിട്ട. ടീച്ചര്‍, ടൗണ്‍ യു.പി സ്കൂള്‍, മൂവാറ്റുപുഴ) നിര്യാതയായി. തെക്കന്‍ പറവൂര്‍ വെളിക്കുന്നേല് കുടുംബാംഗമാണ്. മക്കള്‍: ആന്‍സി, ജോയി (റിട്ട. പി.ഡബ്ല്യു.ഡി, (യു.എസ്.എ), ഗ്രേസി. മരുമക്കള്‍: ജോണ്‍ സജീവ് മനയ്ക്കില്‍, മോളി കുറ്റിക്കാട്ട് ഇടമറ്റം (യു.എസ്.എ), ഡൊമിനിക് കണിയാരകത്ത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പെരിങ്ങഴ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.