ചെറുതോണി: വാഴത്തോപ്പ് തടത്തിൽ ജോസ് (75) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷാർലറ്റ് (മാനേജിങ് ട്രസ്റ്റി ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്കൂൾ, കോടിക്കുളം), ഷിന്റോ ജോസ് (അമേരിക്ക), ഷിജോ ജോസ് (വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമക്കൾ: സ്മിത, സൗമ്യ, ജിൻസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വാഴത്തോപ്പ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.