ആനക്കര: കൂറ്റനാട് ആമക്കാവ് തൊഴുക്കാട് വടക്കെ കാരത്ത് കാര്‍ത്യായനി (അപ്പിശ്ശി-84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഉണ്ണികൃഷ്ണക്കുറുപ്പ്. മക്കള്‍: മാധവന് (കൃഷ്ണകൃപ ആയുര്‍വേദം), രാജന് (അപര്‍ണ മെഡിക്കല്‍സ്, കൂറ്റനാട്), ശോഭന, സുധ, സുരേഷ്. മരുമക്കള്‍: സരിത, ദിവ്യ, ഗോവിന്ദന്‍കുട്ടി, പരേതയായ വനജ.