പെരുമ്പാവൂർ: നെടുന്തോട് മുല്ലപ്പിള്ളി വീട്ടിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ആസിയ (83) നിര്യാതയായി. മക്കൾ: ജമീല, സഫിയ, അബ്ദുൽ ഹമീദ് (മാനേജർ, ഫെഡറൽ ബാങ്ക്) പരേതയായ റഷീദ, ഡോ. ഖദീജ, അബ്ദുൽ നസീർ. മരുമക്കൾ: യൂസഫ്, മുഹമ്മദ് ഷാഫി, സുഹ്റ, അബ്ദുൽ സലാം, നഫീസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് തണ്ടേക്കാട് ജമാഅത്ത് ഖബർസ്ഥാനിൽ.