കുമളി: വെള്ളാരംകുന്ന് മുട്ടത്തുകുന്നേൽ പരേതനായ മാത്യുവിന്റെ മകൻ ജോസ് മാത്യു (60) നിര്യാതനായി. ഭാര്യ: പരേതയായ മോളിക്കുട്ടി. മക്കൾ: ടോണി, ടിൻറു, ടോജി, മരുമക്കൾ: നന്ദിനി, രാഹുൽ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വെള്ളാരംകുന്ന് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.