ഓച്ചിറ: മേമന പുതിയ വീട്ടില്‍ (തുണ്ടയ്യത്ത്) പരേതനായ കോയാകുട്ടിയുടെ ഭാര്യ അസ്മാ ബീവി (90) നിര്യാതയായി. മക്കള്‍: അഹമ്മദ്കുഞ്ഞ്, ഹസന്‍കുഞ്ഞ്, അഷറഫ് (കെ.എസ്.ഇ. ബി, കിഴക്കേകല്ലട), നിസാര്‍, ഹസീന. മരുമക്കള്‍: ജമീല, റഹിയാനത്ത്, സഫിയത്ത്, സജില, ഷാജഹാന്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ഓച്ചിറ വടക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.