കൊല്ലം: പ്രശാന്തി നഗര്‍ 73 ആനമ്പാടത്ത് പി.വി. ബാബു (72- റിട്ട. ഓഫിസര്‍, സി.എസ്.ബി) നിര്യാതനായി. ഭാര്യ: സൂസി അലക്സാണ്ടര്‍. മക്കള്‍: മനു ബി. വര്‍ഗീസ്, മാലു ബി. വര്‍ഗീസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൊല്ലം പട്ടത്താനം സെന്റ് ജോണ്‍സ് ചര്‍ച്ച് സെമിത്തേരിയില്‍.