പത്തനാപുരം: മോസ്കോ ജങ്ഷനില്‍ മടത്തറ മേലേതിൽ ആന്റണി സന്തോഷ് (50) നിര്യാതനായി. ഭാര്യ: മാലിനി. മക്കൾ: അബിയ ആന്റണി, ജുവൽ ആന്റണി. സംസ്കാരം വെള്ളിയാഴ്ച സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.