ശാസ്താംകോട്ട: ശൂരനാട് തെക്ക് പതാരം ഇരവിച്ചിറ നടുവിൽ കാർത്തികയിൽ രാജശേഖരൻ പിള്ള (66) നിര്യാതനായി. ഭാര്യ: കെ.സി. സുഭദ്രാമ്മ. മക്കൾ: എസ്.രമ്യ (അധ്യാപിക, എൻ.എസ്.എൻ.എസ്.എം യു.പി.എസ് പതാരം), എസ്. ധന്യ. മരുമകൻ: സി. മനോജ് കുമാർ (കേരള പൊലീസ്).