പാരിപ്പള്ളി: കിഴക്കനേല ഷാജഹാൻ മൻസിലിൽ മുഹമ്മദ് നജീബ് (69) നിര്യാതനായി. ഭാര്യ: സുഹറ ബീവി. മക്കൾ: ഷാജഹാൻ, ഷമീന ബീവി, ഷഹനാസ്. മരുമക്കൾ: സിറാജുദ്ദീൻ, ആനി ഷാജഹാൻ, സൈജിന.