ചവറ: ചവറ പട്ടത്താനം സേവ്യര്‍ വിലാസത്തില്‍ ജയിംസ് (92) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കള്‍: മേരി, ജോയി, ബ്ലെയിസി, സേവ്യര്‍. മരുമക്കള്‍: ആന്റണി, ടൈറ്റസ്, മോളി, ജനി.