കരുനാഗപ്പള്ളി: ആദിനാട് വടക്ക് നെടിയത്തു തറയിൽ വീട്ടിൽ ഓമനക്കുട്ടൻപിള്ള (63-റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: ധന്യ, അഖില. മരുമക്കൾ: പ്രമോദ്, ഹരീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.