വർക്കല: ശ്രീനിവാസപുരം റോസ്ഹൗസിൽ പരേതനായ വി. വിശ്വദേവന്റെ ഭാര്യ ബി. പ്രസന്നകുമാരി (66) നിര്യാതയായി. മക്കൾ: ഷാജി, വിനോദ്. മരുമക്കൾ: ഷിബി ഷാജി, മിനി വിനോദ്. മരണാനന്തര ചടങ്ങ് 22ന് രാവിലെ 11ന്.