നെടുമങ്ങാട്: മേലാംകോട് ശ്രീകമലത്തിൽ പരേതനായ ആറുമുഖം ആചാരിയുടെ ഭാര്യ എസ്. കമലം (72) നിര്യാതയായി. മകൻ: സനിൽകുമാർ (കണ്ണൻ). മരുമകൾ: ബി. ലത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.